അന്നന്നു വേണ്ടുന്ന ആഹാരം 38: ആശീർവാദം സ്വീകരിച്ച് അനുദിന ജീവിതത്തിലേക്ക്

വിശുദ്ധ കുർബാന അവസാനിക്കുന്നത് ഒരു ആശീർവാദ പ്രാർത്ഥനയോടെയാണ്. സ്വർഗ്ഗാരോഹണത്തിനു മുൻപ് ജറുസലേമിൽ വച്ച് ഈശോ എല്ലാ ശിഷ്യന്മാരെയും ആശീർവദിച്ച് തന്റെ സുവിശേഷം പ്രഘോഷിക്കുവാനായി ശക്തിപ്പെടുത്തുന്നതിന്റെയും അതുപോലെ സ്വർഗ്ഗത്തിൽ പിതാവിന്റെ വലതുഭാഗത്ത് ഇരുന്ന് നമ്മെ ആശീർവദിക്കുന്നതിന്റെയും പ്രതീകമായി ആണ് വൈദികൻ വിശുദ്ധ കുർബാനയുടെ അവസാനം നമ്മെ ആശീർവദിക്കുന്നത്.

ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്