അന്നന്നു വേണ്ടുന്ന ആഹാരം 37: കരുതലോടെ കൃപയോടെ ബലിയർപ്പിക്കാം

പഴയ നിയമത്തിൽ ബലിയർപ്പണത്തെ കുറിച്ച് ധാരാളം കാര്യങ്ങൾ വിവരിക്കുന്നുണ്ട്.  ഈ വിവരണങ്ങൾ എത്ര ശ്രദ്ധയോടെയാണ് പഴയനിയമ ജനത വിശുദ്ധ കുർബാന ആചരിച്ചിരുന്നത് എന്ന് സൂചിപ്പിക്കുന്നു. ഇന്ന് നാം ബലിവേദിയിൽ അർപ്പിക്കുന്നത് ദൈവപുത്രന്റെ ശരീര രക്തങ്ങളാണ്. എത്രമാത്രം ഭക്തിയോടും താൽപര്യത്തോടും കരുതലോടും കൂടെ വേണം ബലിയർപ്പിക്കുവാൻ എന്ന് ഇത് നമ്മെ ഓർമിപ്പിക്കുന്നു.

ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.