അന്നന്നു വേണ്ടുന്ന ആഹാരം 35: എത്രത്തോളം ഒരുക്കമുണ്ട് നിനക്ക്?

വിശുദ്ധ കുർബാനയ്ക്കായി നന്നായി പ്രാർത്ഥിച്ചു ഒരുങ്ങുന്നത് വളരെ നല്ലതാണു. വിശുദ്ധ പാദ്രേ പിയോ അതിരാവിലെ രണ്ടു മണിക്ക് എഴുന്നേറ്റ് വിശുദ്ധ കുർബാനയ്ക്കായി പ്രാർത്ഥിച്ചു ഒരുങ്ങിയിരുന്നു. ദാഹത്തോടെ വലിയ ഒരു ആഗ്രഹത്തോടെ ഈശോയെ ഹൃദയത്തിൽ സ്വീകരിക്കാനുള്ള വലിയ ഒരു തീക്ഷണതയോടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഈ ഒരുക്കം നമ്മെ സഹായിക്കും.

ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്