അന്നന്നു വേണ്ടുന്ന ആഹാരം 34: ബലിപീഠത്തോട് ചേർന്നു നിൽക്കാം

ബലിപീഠത്തോട് ചേർന്നുനിന്നവരാരും നിരാശയോടെ മടങ്ങിയിട്ടില്ല. വി. അഗസ്റ്റിന്റെ മാനസാന്തരത്തെക്കുറിച്ച് നമുക്ക് അറിയാവുന്നതാണല്ലോ. “എന്റെ അമ്മ വിശുദ്ധ കുർബാനയിൽ സംബന്ധിക്കാത്ത ദിവസങ്ങൾ എന്റെ ഓർമ്മയിലില്ല” എന്ന് വി. അഗസ്റ്റിൻ പറയും. ബലിപീഠത്തിൽ ഒഴുകിയിറങ്ങിയ ആ അമ്മയുടെ കണ്ണീരാണ് വി. അഗസ്റ്റിന്റെ മനസാന്തരത്തിനു കാരണം.

ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്