അന്നന്നു വേണ്ടുന്ന ആഹാരം 29: മൺപാത്രത്തിലെ നിധി- പൗരോഹിത്യം

മതപീഡനകാലത്ത് മതമർദ്ദകർ വൈദികരുടെയും ബിഷപ്പുമാരുടെയും കരങ്ങൾ ഛേദിച്ചിരുന്നു. ജനങ്ങളെ ആശിർവദിക്കുന്നതിൽ നിന്നും വിശുദ്ധ കുർബാന അർപ്പിക്കുന്നതിൽ നിന്നും വൈദികരെ പിന്തിരിക്കുന്നതിനായിരുന്നു അത്. ഇങ്ങനെ ഛേദിക്കപ്പെട്ട കരങ്ങൾ ആദിമസഭാംഗങ്ങൾ സുഗന്ധകൂട്ടുകളുടെ മദ്ധ്യേ പൂജ്യമായി സൂക്ഷിച്ചിരുന്നു എന്നാണ് ചരിത്രം സാക്ഷിക്കുക.

ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.