അന്നന്നു വേണ്ടുന്ന ആഹാരം 28: സ്വർഗ്ഗം സ്വന്തമാക്കാൻ

സ്വർഗ്ഗത്തെക്കുറിച്ചുള്ള ഒരുപാട് സ്വപ്‌നങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് ക്രൈസ്തവർ. വിശുദ്ധ കുർബാന സ്വർഗ്ഗത്തിന്റെ ക്ഷണക്കാഴ്ചയാണ്. സ്വർഗ്ഗം ഭൂമിയിൽ ഇറങ്ങുന്ന സൗഭാഗ്യമാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയിൽ അനുദിനം പങ്കെടുക്കുന്നവരിൽ സ്വർഗ്ഗത്തിലെത്തിച്ചേരുവാൻ വലിയ ഒരു ആഗ്രഹം ഉളവാകും.

ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.