അന്നന്നു വേണ്ടുന്ന ആഹാരം 27: വിഭജന ശുശ്രൂഷ

മുറിയപ്പെട്ട ശരീരവും ചിന്തപ്പെട്ട രക്തവുമാണ് നാം വിശുദ്ധ കുർബാനയിൽ സ്വീകരിക്കുന്നത്. വിശുദ്ധ കുർബാനയുടെ യഥാർത്ഥ അർത്ഥം അറിഞ്ഞുവേണം നാം വിശുദ്ധ കുർബാന സ്വീകരിക്കുവാൻ എന്ന് പൗലോസ് ശ്ലീഹ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. അനേകർക്കുവേണ്ടി ചിന്തപ്പെട്ട രക്തത്തിൽ നിന്ന് പാനം ചെയ്യുമ്പോൾ, അനേകർക്കുവേണ്ടി മുറിയപ്പെട്ട ശരീരത്തിൽ നിന്ന് ഭക്ഷിക്കുമ്പോൾ നാം വലിയ ഒരു കടമയുള്ളവരായി മാറുകയാണ്…

ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.