അന്നന്ന് വേണ്ടുന്ന ആഹാരം 26: എന്താണ് ഒരുക്ക ശുശ്രൂഷ?

വിശുദ്ധ കുർബാനയിൽ ഒരുക്കശുശ്രൂഷ അനുസ്മരിക്കുക ഈശോയുടെ പീഡാനുഭവവും അതിനോട് അനുബന്ധിച്ച് നടന്ന രക്ഷാകര കർമ്മങ്ങളുമാണ്. ഈ രക്ഷാകര കർമ്മങ്ങൾ ഏറ്റവും മനോഹരമായും എല്ലാവർക്കും അനുഭവേദ്യമാകുന്നതും ആയ വിധത്തിലാണ് തിരുസഭ വിശുദ്ധ കുർബാനയിൽ അതിന്റെ പ്രതീകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്