അന്നന്നു വേണ്ടുന്ന ആഹാരം 18: പറഞ്ഞതും ചെയ്തതും

തന്റെ സഹോദരന്മാരിൽ ഒരുവന് തന്നോട് വെറുപ്പുണ്ട് എന്ന് തിരിച്ചറിഞ്ഞ ഈശോ, ബലിയർപ്പണം പകുതിക്കു നിർത്തി അവരുടെ പാദങ്ങൾ കഴുകുകയാണ്. താൻ പറഞ്ഞതൊക്കെയും ചെയ്തുകാണിച്ച ഈശോയെയാണ് അവിടെ നാം ദർശിക്കുന്നത്. ഈശോയുടെ ഈ പ്രവർത്തി പരിപൂർണ്ണ അനുരഞ്ജനത്തിലൂടെ വിശുദ്ധ കുർബാനയിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള ആഹ്വാനമാണ്.

ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.