അന്നന്നു വേണ്ടുന്ന ആഹാരം 103: വിശുദ്ധ കുർബാനയുടെ വാഴ്വ്

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ദിവ്യകാരുണ്യ വാഴ്വ് എന്നൊരു ആത്മീയ അനുഷ്ഠാനമുണ്ട്. ഈ അനുഷ്ഠാനം വളർന്നു വരുന്നത് വിശുദ്ധരുടെ തിരുനാളുകളോട് അനുബന്ധിച്ചാണ്.

ഫാ. റോബിൻ കാരിക്കാട്ട് MCBS