അന്നന്നു വേണ്ടുന്ന ആഹാരം 102: വിശുദ്ധ കുർബാനയുടെ മാതാവ്

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുർബാനയുടെ ഏറ്റവും വലിയ ഭക്തനായ പീറ്റർ ജൂലിയൻ എയ്മാഡ് പരിശുദ്ധ അമ്മയെ വിശേഷിപ്പിക്കുന്നത് വിശുദ്ധ കുർബാനയുടെ മാതാവ് എന്നാണ്. അതിനു കാരണം പരിശുദ്ധ അമ്മയുടെ ശരീരത്തിൽ ഉരുവായ അതേ ഈശോ തന്നെയാണ് വിശുദ്ധ  കുർബാനയായിട്ട് നമ്മുടെ ഹൃദയത്തിൽ എഴുന്നള്ളി വരുന്നത് എന്നാണ്.

ഫാ. റോബിൻ കാരിക്കാട്ട് MCBS    

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.