അന്നന്നു വേണ്ടുന്ന ആഹാരം 89: നല്ല ഭാഗം തിരഞ്ഞെടുക്കാം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ ഗ്രന്ഥത്തില്‍ നല്ല ഭാഗം തിരഞ്ഞെടുത്ത ഒരുപാട് വ്യക്തികളെ നാം കാണുന്നുണ്ട്. മറിയവും മേരിയുമാണ് അതിന് ഏറ്റവും നല്ല ഉദാഹരണം.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS