സീറോ മലബാര്‍ മാര്‍ച്ച്‌ 11 – മത്താ. 11:16-19 കൃപകള്‍ക്കനുസരിച്ച് ജീവിക്കുക

അന്ധത നിറഞ്ഞ മനസ്സുള്ളവര്‍ എന്തിലും കുറ്റം കാണുന്നവരായിരിക്കും (18,19). നന്മകള്‍ക്കെതിരെ ആര് വാള്‍ ഓങ്ങിയാലും ജ്ഞാനം മൂലമുണ്ടാകുന്ന സത്ക്കര്‍മ്മങ്ങള്‍ക്ക് പരാജയമില്ല (19). മനുഷ്യരോടുള്ള സ്‌നേഹത്തെ പ്രതി യേശു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അത്ഭുതം അനുഭവിക്കുന്ന മനുഷ്യരുടെ മാനസാന്തരം യേശു പ്രതീക്ഷിക്കുന്നു. കൃപകള്‍ക്കനുസരിച്ച് മനുഷ്യന്‍ ജീവിക്കുന്നില്ലെങ്കില്‍ അവയെല്ലാം ദൈവം പിന്‍വലിക്കും (22, 23)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.