സീറോ മലബാര്‍ മാര്‍ച്ച്‌ മത്തായി 7:7-14 മുട്ടുവിന്‍ തുറക്കപ്പെടും

വെറുതെയിരിക്കുന്നവനും അലസമാനസനും സ്വപ്നം കാണാന്‍ കഴിയാത്ത ഇടമാണ് സ്വര്‍ഗ്ഗരാജ്യം. നിരന്തരവും അക്ഷീണവും വിരസവുമായ ഒരന്വേഷണത്തിനൊടുവില്‍ നമ്മുടെ ആത്മാവില്‍ വിലിയേണ്ട ചൈതന്യമാണ് ദൈവം. ചോദിക്കുന്നവനേ ഉത്തരമുള്ളൂ. മുട്ടുന്നവന്റെ മുമ്പിലേ വാതിലുകള്‍ തുറക്കപ്പെടൂ. അന്വേഷിക്കുന്നവനേ ഒടുവിലാ ദര്‍ശനസുകൃതം ലഭിക്കുന്നുമുള്ളു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.