സീറോ മലബാര്‍ ഏപ്രില്‍ 3 യോഹ. 14:1-6 യേശുവില്‍ ശരണപ്പെടുക

ജീവിതത്തിലെ സര്‍വ്വ അസ്വസ്ഥതകളും മാറാനു ള്ള ഒറ്റമൂലിയാണിത് – ദൈവത്തില്‍ വിശ്വസിക്കു ക. അതായത്, യേശുവില്‍ ശരണപ്പെടുക. നിന്റെ ജീവിതത്തില്‍ ടെന്‍ഷന്‍ വരുകയും ഹൃദയം ആകുല പ്പെടുകയും ചെയ്യുമ്പോള്‍ നീ ഓര്‍ക്കുക- വാഗ്ദാനം പാലിക്കുന്ന യേശു നിന്റെ കൂടെയുണ്ട്. അവന്‍ പറയുന്നു, ഭയപ്പെടേണ്ട എന്നില്‍ വിശ്വാസമര്‍പ്പിക്കുകമാത്രം ചെയ്യുക. അതായത് ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുക; ഒപ്പം കൂടെ തൊട്ടടുത്തുള്ള മനുഷ്യരിലും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.