സീറോ മലബാര്‍ ഏപ്രില്‍ 2 യോഹ 10:11-18 ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്ന ഇടയന്‍

ആടുകള്‍ സ്വന്തമായുള്ളവന്‍ ആരോ അവനാണ് ഇടയന്‍. സ്വന്തമെന്നു പറയാന്‍ ആരെങ്കിലുമൊ ക്കെ ഉള്ളവനു മാത്രമേ ഇടയനാകാന്‍ പറ്റു എന്ന ര്‍ത്ഥം. നീഎന്റെ സ്വന്തമാണ്, ഞാന്‍ നിന്റെ സ്വ ന്തവും എന്ന പാരസ്പരികതയാണ് ഇടയസ്വ ത്വ ത്തിന്റെ ഹൃദയം. കൊടുക്കുകയും സ്വീകരിക്കു കയും ചെയ്യുന്നതിലൂടെയാണ് ഈ ബന്ധം വളര്‍ന്നു വരുന്നത്. നിന്റെ ഹൃദയബന്ധങ്ങളെ വളര്‍ത്തി യെടുത്താല്‍ നിനക്കു നല്ല ഇടയനാകാന്‍ പറ്റും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.