സീറോ മലബാര്‍ മാര്‍ച്ച്‌ 22 യോഹ 6:60-69 യേശു വചനം സ്വീകരിക്കുക

യേശു വചനം ശിഷ്യര്‍ക്ക് സ്വീകരിക്കാനാവാത്ത കഠിനവചനമായി തോന്നി. അങ്ങനെയാണ് അവന്റെ ശിഷ്യരില്‍ ചിലര്‍ അവനെ ഉപേക്ഷിച്ചുപോകുന്നത് (6:66). ഏറെക്കാലം തുടര്‍ച്ചയായി കൂടെയുളളവരെയും ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് ഉള്‍ക്കൊളളാനും മനസ്സിലാക്കാനും ബുദ്ധിമുട്ടായി തോന്നാം. അപ്പോള്‍ അവരെ ഉപേക്ഷിക്കുകയെന്നതാണ് സാധാരണ പ്രവണത. വിട്ടുപേക്ഷിക്കാതെ കൂടെ നില്‍ക്കുമ്പോഴാണ് (6:68) ജീവനുണ്ടാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.