ബൊളീവിയയിൽ പതിനാലോളം വൈദികർ കോവിഡ് ബാധിച്ച് മരിച്ചു

ബൊളീവിയായിൽ പതിനാലോളം വൈദികർ കോവിഡ് ബാധിച്ചു മരിച്ചു. ഇവരിൽ ഇടവക വൈദികരും സന്യസ്ത വൈദികരും ഉൾപ്പെടുന്നു. ഇടവക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിൽ നിന്നാണ് മിക്കവർക്കും രോഗം ബാധിച്ചിട്ടുള്ളത്.

കൊച്ചബാംബ, ലാ പാസ്, സാന്താക്രൂസ് തുടങ്ങിയ സ്ഥലങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബൊളീവിയായിൽ 1,18,781 കോവിഡ് കേസുകളാണ് ഉള്ളത്. വളരെ രൂക്ഷമായ രീതിയിൽ ഇവിടെ കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.