
അധ്യാപകര്‍
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകരുകയും മൂല്യബോധത്തിന്റെ പ്രഥമപടികളില് പിച്ചവപ്പിച്ചു നടത്തുകയും ചെയ്ത മണ്മറഞ്ഞുപോയ പ്രിയ അദ്ധ്യാപകരെ സമര്‍പ്പിക്കുന്നു. സ്വജീവിതത്തിലൂടെ അവര്‍ പകര്‍ന്നു തന്ന നന്മകള്‍ക്ക് കര്‍ത്താവേ പ്രതിഫലം നല്കണമേ. ആമ്മേന്‍.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.
നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.
1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)
ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക