പാഠം 7: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

ക്രൈസ്തവന്റെ ദൈവം ഉടമ്പടികളുടെ ദൈവമാണ്. ഇസ്രായേൽ ജനതയുമായി ദൈവം നടത്തിയ ഉടമ്പടികളുടെ കഥയാണല്ലോ ബൈബിൾ പറയുന്നത്. ദൈവത്തിന്റെ ഉടമ്പടികളുടെ പൂർണ്ണതയായിട്ടാണ് വിശുദ്ധ കുർബാന നിലകൊള്ളുന്നത്. ദൈവത്തിന്റെ ഉപവിയുടെ പുഷ്പിക്കലാണ് ഈ ഉടമ്പടി. എന്താണ് ഉപവി..? നീതിയിലും സ്നേഹത്തിലും കാരുണ്യം ചാലിച്ചുചേർക്കുമ്പോഴാണ് ഉപവി പിറവിയെടുക്കുന്നത്. തിരുവോസ്തിയോളം ശൂന്യമാകുന്ന, സ്വർഗത്തിന്റെ സംസ്കാരമാണ് ഉപവി.

നമുക്ക് പഠിക്കാം: വിശുദ്ധ കുർബാന ഉപവിയുടെ ഉടമ്പടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ