പാഠം 4: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

വിശുദ്ധ കുർബാനയെക്കുറിച്ച് മനോഹരമായ ഒരു ദർശനമുണ്ട്. വിശുദ്ധ കുർബാന ഒരു ദർപ്പണമാണ്. പ്രപഞ്ചതാളലയങ്ങളുടെ പ്രതിഫലനമാകുന്ന ഒരു മൊഴിക്കണ്ണാടി. നിങ്ങളുടേയും എന്റെയും ജീവിതമുണ്ടതിൽ. തകർന്ന കുടുംബങ്ങളുടെ നൊമ്പരമുണ്ടതിൽ വേദനിക്കുന്നവരുടെ, രോഗികളുടെ നിസ്സഹായതയുണ്ടതിൽ. ഈ പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളുന്ന, സർവ്വത്തിനും ജീവൻ നൽകുന്ന ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനമാണ് വിശുദ്ധ കുർബാന. നമുക്കു പഠിക്കാം .. വിശുദ്ധ കുർബാന ഒരു ദർപ്പണമാണ്. എന്റെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന ഒരു മൊഴിക്കണ്ണാടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.