പാഠം 26: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ചില നിമിഷങ്ങളുണ്ട്, ജീവിതത്തിന്‍റെ ഉപ്പ് തീര്‍ന്നുപോകുന്ന വേളകള്‍. ജീവിതത്തിന്‍റെ രുചി നഷ്ടപ്പെട്ട് നാമൊക്കെ ആര്‍ക്കും വേണ്ടാതാകുമ്പോള്‍, ആരാലും തിരസ്കൃതനാകുമ്പോള്‍ നമുക്ക് രുചി പകരുന്ന ഒരു കൂട്ടുണ്ട്. വിശുദ്ധ കുർബാന. നിത്യജീവിതത്തില്‍ ഇനിയും ശക്തി പകരുന്ന, ഒരിക്കലും അവസാനിക്കാത്ത കൂട്ട്.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.