പാഠം 25: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. എത്രമാത്രം അനുഗ്രഹീതമാണ് ഈ ജീവിതം. ഇരുളിന്‍റെ മറവില്‍ നിന്നും ഞാന്‍ ഇനിയും കരകയറാഞ്ഞിട്ടും ഈ കുഞ്ഞപ്പത്തില്‍ നീ എന്നെ വിളിച്ചു ചേര്‍ത്തുനിര്‍ത്തുന്നു നിന്‍ സ്വന്തമാക്കാന്‍, നിന്‍റെ ജീവന്‍ പകരാന്‍… ആരാധന ഈശോയെ.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.