പാഠം 21: വിശുദ്ധ കുർബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

വിശുദ്ധ കുർബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ.

പരിശുദ്ധനായ പിതാവേ, ഞാനും നീയും ഒന്നായിരിക്കുന്നതുപോലെ അവരും നമ്മില്‍ ഒന്നായിരിക്കണമേ എന്ന ക്രിസ്തുവിന്റെ കൊതിയോടെയുള്ള പ്രാർത്ഥനയുടെ സാക്ഷാത്കാരമാണ് വിശുദ്ധ കുർബാന.

ഒരേ പാത്രത്തിൽ നിന്ന് ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്ന ഹൃദയങ്ങൾ ഒന്നാക്കപ്പെടുന്ന മഹത്തായ ഐക്യത്തിന്റെ ഭോജനമാണ് വിശുദ്ധ കുർബാന. വി. മാക്സ്മില്യൺ കോൾബെ പറയുന്നു: വിശുദ്ധ കുർബാനയുടെ പാരമ്യം കോൺസെക്രഷൻ അല്ല communion ആണ്.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും  പുകഴ്ചയുമുണ്ടായിരിക്കട്ടെ. ആമേൻ.