പാഠം 17: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

ദൈവത്തിന് മനുഷ്യര്‍ക്ക് നല്‍കുവാനുള്ള ഏറ്റവും വലിയ സമ്മാനമാണ് വിശുദ്ധ കുര്‍ബാന. കുര്‍ബാനയെക്കാളും വലിയ സമ്മാനം മനുഷ്യര്‍ക്ക് നല്‍കാന്‍ ദൈവത്തിനില്ല. ഈ വലിയ സമ്മാനം സ്വീകരിക്കാന്‍ നമുക്കൊരുങ്ങാം. മറ്റുള്ളവരെ നമുക്കൊരുക്കാം.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.