പാഠം 16: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

എല്ലാ നന്മകളുടെയും ഉറവിടമാണ് വി. കുർബാന. നന്മയുടെ ഉറവിടത്തിൽ നന്മയെ തിരിയാതെ, ലോകം മുഴുവൻ സഞ്ചരിച്ചിട്ട് എന്താണ് കാര്യം..? നന്മയുടെ ഉറവിടത്തിലേയ്ക്ക്, സക്രാരിയിലേയ്ക്ക് നമുക്ക് യാത്ര ചെയ്യാം. നന്മയുടെ ഉറവിടത്തിലേയ്ക്ക്, അൾത്താരയിലേയ്ക്ക് നമുക്ക് യാത്ര ചെയ്യാം.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.