പാഠം 13: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

സ്വർഗ്ഗത്തിലേയ്ക്കുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് വിശുദ്ധ കുർബാന. യാത്രയെ സുരക്ഷിതമാക്കി, സന്തോഷമുള്ളതാക്കി തടസ്സങ്ങളെ മാറ്റി ഓരോ ദിവസവും ഓരോ നിമിഷവും വഴിയായി നമ്മുടെ മുമ്പിലുണ്ട്. നമ്മൾ യാത്ര ചെയ്താൽ മാത്രം മതി.