പരിശുദ്ധാത്മാവിന്റെ പ്രകാശവും ശക്തിയും നമുക്കാവശ്യമുണ്ട്: മാര്‍പാപ്പ

‘പരിശുദ്ധാത്മാവിന്റെ പ്രകാശത്തിന്റെയും ശക്തിയുടേയും ആവശ്യം നമുക്ക് ധാരാളമായുണ്ട്! ഐക്യത്തോടെ മുന്നോട്ടു നീങ്ങാനും ധൈര്യത്തോടെ സുവിശേഷത്തിന് സാക്ഷ്യം നല്‍കാനും സഭയ്ക്ക് അതിന്റെ ആവശ്യമുണ്ട്. ഈ അപകടസന്ധിയില്‍ നിന്ന് വിഭാഗീയതകളില്ലാതെ ഐക്യത്തോടെ പുറത്തുവരാന്‍ മുഴുവന്‍ മനുഷ്യകുടുംബത്തിനും അതിന്റെ ആവശ്യമുണ്ട്.’

ജൂണ്‍ രണ്ടാം തീയതി പങ്കുവച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.