പ്രത്യാശ വളര്‍ത്തുന്ന സമയമാണു തപസ്സുകാലം; മാര്‍പാപ്പ

ഫെബ്രുവരി 18, വ്യാഴാഴ്ച ഫ്രാന്‍സിസ് പാപ്പാ ട്വിറ്ററില്‍ പങ്കുവച്ച സന്ദേശം :

”ക്ഷമാശീലനായ ദൈവത്തിങ്കലേയ്ക്കു നാം കണ്ണുകള്‍ തിരിച്ചാല്‍ ഈ തപസ്സുകാലം തീര്‍ച്ചയായും പ്രത്യാശയുള്ളതാക്കി മാറ്റാം. അനുരഞ്ജനത്തില്‍ പ്രത്യാശയര്‍പ്പിക്കുവാന്‍ പൗലോസ് അപ്പസ്‌തോലനും നമ്മോടു ഹൃദയപൂര്‍വ്വം ആഹ്വാനംചെയ്യുന്നു, ”നിങ്ങള്‍ ദൈവത്തോടു രമ്യതപ്പെടുവിന്‍…” (2 കൊറീന്തോസ് 5:20).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.