തായ്ച്ചെടിയോടു ചേര്‍ന്നുനിന്ന് ഫലമണിയാം: മാര്‍പാപ്പ

ക്രൈസ്തവ ഐക്യവാരത്തിന്റെ നാലാം ദിനത്തില്‍ ജനുവരി 21-ാം തിയതി പാപ്പാ സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച ട്വിറ്റര്‍ സന്ദേശം.

“നാം ക്രൈസ്തവര്‍ ഓരോരുത്തരും ക്രിസ്തുവാകുന്ന മുന്തിരിച്ചെടിയിലെ ശിഖിരങ്ങളാണ്. ക്രിസ്തുവിന്റെ നാമത്തിലുള്ള കൂട്ടായ്മയിലെ അംഗങ്ങളാകുന്ന നമ്മള്‍ അതിന്റെ ഫലം പുറപ്പെടുവിക്കുവാന്‍ ഒരുമിച്ചു വിളിക്കപ്പെട്ടവരാണ്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.