ഹൃദയങ്ങളെ പ്രകാശിപ്പിക്കുന്ന ദൈവവചനം

ജനുവരി 31, ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പാ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം.

“നാം തുറന്ന ഹൃദയത്തോടെ തിരുവചനം വായിക്കുമ്പോള്‍ അതിന്റെ പ്രകാശവും സഹായശക്തിയും എല്ലായ്‌പ്പോഴും നമ്മിലേയ്ക്ക് എത്തുന്നു. അത് നമ്മെ സുഖപ്പെടുത്തുകയും നമുക്ക് സാന്ത്വനം പകരുകയും നമ്മെ പ്രബുദ്ധരാക്കുകയും ചെയ്യുന്നു.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.