യേശുവിനോട് ഒന്നുചേര്‍ന്നാല്‍ നമുക്ക് നേരിടാനാകാത്തതൊന്നും ഇല്ലെന്ന് മാര്‍പാപ്പ

നാം തിരഞ്ഞെടുക്കേണ്ടത് ദൈവത്തിന്റെ വഴിയാണെന്ന് ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. ശനിയാഴ്ച (16/01/21) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തലുള്ളത്.

“ജീവിതത്തില്‍ നമ്മള്‍ എന്നും യാത്രയിലാണ്. നമുക്ക് ദൈവത്തിന്റെ പാത തിരഞ്ഞെടുക്കാം. അപ്പോള്‍, യേശുവിനോട് ഒന്നുചേര്‍ന്ന് നേരിടാന്‍ കഴിയാത്ത അപ്രതീക്ഷിതസംഭവങ്ങളും കയറ്റവും അന്ധകാരവുമില്ലെന്ന് മനസ്സിലാക്കാന്‍ നമുക്ക് സാധിക്കും” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.