സഹോദര സ്‌നേഹം മനുഷ്യത്വത്തിന്റെ മാനദണ്ഡമെന്ന് മാര്‍പാപ്പ

ജനുവരി 13, ബുധനാഴ്ച ഫ്രാന്‍സിസ് പാപ്പാ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

”സഹോദര സ്‌നേഹത്തിന്റെ ചൈതന്യത്തില്‍ ഏറ്റവും ദുര്‍ബലരെയും ദുരിതമനുഭവിക്കുന്നവരെയും ഫലപ്രദമായി പരിപാലിക്കുന്നതിന് ആനുപാതീകമാണ് സമൂഹത്തിന്റെ ഉല്‍കൃഷ്ടതയും മനുഷ്യത്വവും.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.