സാമീപ്യം ദൈവത്തിന്റെ ശൈലി: മാര്‍പാപ്പ

എങ്ങനെയാണ് ദൈവം ലോകത്തിന്റെ തിന്മയെ ജയിക്കുന്നത്. സ്വയം താഴ്ത്തിക്കൊണ്ട് ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്. നമുക്കും മറ്റുള്ളവരെ ഉയര്‍ത്താന്‍ കഴിയുന്ന മാര്‍ഗ്ഗം കൂടിയാണിത് – മാര്‍പാപ്പ പറഞ്ഞു.

‘വിധിച്ചുകൊണ്ടല്ല, എന്തുചെയ്യണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടല്ല, മറിച്ച് മറ്റുള്ളവരുടെ ചാരെ ആയിരുന്നുകൊണ്ടും സഹനത്തില്‍ പങ്കുചേര്‍ന്നുകൊണ്ടും ദൈവസ്‌നേഹം പങ്കുവച്ചുകൊണ്ടുമാണ്. അടുപ്പം എന്നത് നമ്മുടെ കാര്യത്തില്‍ ദൈവത്തിന്റെ ശൈലിയാണ്. അവിടുന്നു തന്നെ അത് മോശയോട് പറയുന്നു: ‘നിങ്ങള്‍ ചിന്തിച്ചുനോക്കൂ: ഞാന്‍ നിങ്ങളുടെ ചാരെയുള്ളതുപോലെ തങ്ങളുടെ ദേവന്മാര്‍ അടുത്തുള്ള ഏതു ജനതയുണ്ട്?’ നമ്മുടെ കാര്യത്തില്‍ ദൈവത്തിന്റെ രീതിയാണ് അടുപ്പം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.