നന്ദി, അനുദിന ജീവിതത്തന്റെ പ്രേരകശക്തി: മാര്‍പാപ്പ

ഡിസംബര്‍ 30, ബുധാനാഴ്ച പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററില്‍ പങ്കുവച്ച ഒറ്റവരി ചിന്ത…

“നാം ചിന്തിക്കുവാന്‍ തുടങ്ങുന്നതിനു മുമ്പേ നമ്മെക്കുറിച്ച് ദൈവം ചിന്തിക്കുവാന്‍ തുടങ്ങിയെന്ന ചിന്തയില്‍ നിന്നേ നന്ദിയുടെ പ്രാര്‍ത്ഥന ഉയരുകയുള്ളൂ. നാം സ്‌നേഹിക്കുവാന്‍ ശീലിക്കുന്നതിനു മുമ്പേ നാം സ്‌നേഹിക്കപ്പെട്ടിരുന്നു. ഈ കാഴ്ചപ്പാടില്‍ നാം ജീവിതത്തെ കാണുകയാണെങ്കില്‍ മാത്രമേ നന്ദിയുടെ വികാരവും വാക്കുകളും നമ്മുടെ അനുദിന ജീവതത്തിന്റെ പ്രേരശക്തിയായി മാറുകയുള്ളൂ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.