ഇരുളില്‍ തെളിഞ്ഞ സ്‌നേഹപ്രകാശമാണ് ക്രിസ്തുവെന്ന് മാര്‍പാപ്പ

Pope Francis

ഡിസംബര്‍ 31 വ്യാഴാഴ്ച, വര്‍ഷാന്ത്യത്തില്‍ ഫ്രാന്‍സിസ് പാപ്പാ പങ്കുവച്ച ട്വിറ്റര്‍ സന്ദേശം.

“സ്‌നേഹം ക്രിസ്തുവില്‍ മനുഷ്യാവതാരം ചെയ്ത മഹോത്സവമാണ് ക്രിസ്തുമസ്. സകലമാന ചരിത്രത്തിനും മാനവിക അസ്തിത്വത്തിനും അര്‍ത്ഥം നല്‍കുന്ന അവിടുന്ന് മാനവരാശിയുടെ ഇരുളില്‍ തെളിയുന്ന പ്രകാശമാണ്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.