വത്തിക്കാനില്‍ 100 പുല്‍ക്കൂടുകളുടെ പ്രദര്‍ശനം

വത്തിക്കാന്റെ ഉമ്മറത്തുള്ള, ഇടതുവശത്തെ സ്തംഭാവലികള്‍ക്കിടയില്‍ സജ്ജമാക്കിരിക്കുന്നതും ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയിട്ടുള്ളതുമായ തിരുപ്പിറവി ചിത്രീകരണങ്ങള്‍ കാണുന്നതിന് പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

ബെത്‌ലഹേമില്‍, യേശു എപ്രകാരം ഭൂജാതനായി എന്ന് കലയിലൂടെ പറയുന്ന രംഗചിത്രീകരണം വലിയ മതബോധനമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഡിസംബര്‍ 13-ന് ആരംഭിച്ച പ്രദര്‍ശനം ജനുവരി 10 വരെ തുടരും. രാവിലെ 10 മണി മുതല്‍ 8 മണി രാത്രി വരെയാണ് സന്ദര്‍ശകര്‍ക്കുള്ള സമയമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടുമാണ് പാപ്പാ ഉപസംഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.