നമ്മുടെ മുന്‍ഗണനകള്‍ എന്തായിരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ

നവംബര്‍ 19- ാം തീയതി വ്യാഴാഴ്ച ഫ്രാന്‍സിസ് പാപ്പാ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം.

“ഭൂമിയും അതിലെ പാവങ്ങളും അടിയന്തിരമായി ആവശ്യപ്പെടുന്നത്, ഭദ്രതയുള്ള സമ്പദ്-വ്യവസ്ഥയും സുസ്ഥിതി വികസനവുമാണ്. അതിനാല്‍ മാനസികവും ധാര്‍മ്മികവുമായ ഇന്നത്തെ മുന്‍ഗണനകളെ നാം പുനര്‍പരിശോധിക്കേണ്ടതാണ്. അവ ദൈവകല്പനകള്‍ക്കും പൊതുനന്മയ്ക്കും അനുസരണമായിരിക്കണം.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.