ദൈവത്തിനായുള്ള പാരവശ്യം ഹൃദയത്തില്‍ സൂക്ഷിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ

ആഗസ്റ്റ് 27- ാം തീയതി വ്യാഴാഴ്ച ഫ്രാന്‍സിസ് പാപ്പാ ട്വിറ്ററില്‍ പങ്കുവച്ച സന്ദേശം..

“സത്യമായും സര്‍വ്വനന്മയായ ദൈവത്തിനായി ‘വിശുദ്ധമായൊരു പാരവശ്യം’ എന്നും നമ്മുടെ ഹൃദയങ്ങളില്‍ സൂക്ഷിക്കണം. കാരണം, അവിടുന്നാണ് നമ്മുടെ ആനന്ദവും സമാധാനവും.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.