ക്ലേശകാലത്തും നമുക്ക് ദൈവത്തെ സ്തുതിക്കാം: മാര്‍പാപ്പ

ജനുവരി 13-ാം തീയതി ബുധനാഴ്ച ഫ്രാന്‍സിസ് പാപ്പാ സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം.

“ജീവിതത്തിന്റെ ഇരുണ്ട യാമങ്ങളില്‍ ദൈവമേ, അങ്ങ് വാഴ്ത്തപ്പെടട്ടെ. അല്ലെങ്കില്‍ നമുക്കു ദൈവത്തെ സ്തുതിക്കാം എന്നു പ്രാര്‍ത്ഥിക്കുന്നത് എത്രയോ നല്ലതാണ്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.