ഉദാരമതികളും സഹായസന്നദ്ധത ഉള്ളവരുമാകുക: മാര്‍പാപ്പ

ഉദാരമതികളും സഹായസന്നദ്ധത ഉള്ളവരുമായിരിക്കാന്‍ ഉണ്ണിയേശു നമ്മെ വിളിക്കുന്നുവെന്ന് മാര്‍പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. വെള്ളിയാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തലുള്ളത്.

“പ്രത്യേകിച്ച്, ദുര്‍ബലരും രോഗികളും തൊഴില്‍രഹിതരും ദുരിതമനുഭവിക്കുന്നവരുമായവരോട് ഉദാരമതികളും ഐക്യദാര്‍ഢ്യമുള്ളവരും അവരെ സഹായിക്കാന്‍ സന്നദ്ധതയുള്ളവരുമായിരിക്കാന്‍ ബത്‌ലഹേമിലെ ഉണ്ണിയേശു നമ്മെ സഹായിക്കട്ടെ” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.