ഹൃദയത്തെ ശബ്ദമുഖരിതമാക്കരുത്, നാം പരസ്പരം കാതോർക്കണം: ഫ്രാൻസിസ് പാപ്പാ

സഭയുടെയും ലോകത്തിന്റെയും പ്രശ്നങ്ങളും ആശയാശങ്കകളും ശ്രവിക്കാൻ നമുക്കുള്ള വിളിയെക്കുറിച്ച് മാർപാപ്പാ ഓർമ്മിപ്പിക്കുന്നു. ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ.

“സഭയുടെയും ഓരോ നാടിന്റെയും ചോദ്യങ്ങളും ആശങ്കകളും പ്രതീക്ഷകളും ശ്രവിക്കാൻ പരിശുദ്ധാത്മാവ് നമ്മോട് ആവശ്യപ്പെടുന്നു. കൂടാതെ ലോകത്തെയും അത് നമ്മുടെ മുന്നിലുയർത്തുന്ന വെല്ലുവിളികളെയും മാറ്റങ്ങളെയും കേൾക്കാനും. നമ്മുടെ ഹൃദയത്തെ ശബ്ദമുഖരിതമാക്കരുത്; നമുക്ക് പരസ്പരം കാതോർക്കാം” – പാപ്പാ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.