ദൈവവചനം നമ്മുടെ പാദങ്ങള്‍ക്ക് വെളിച്ചം പകരുന്നു: മാര്‍പാപ്പ

ദൈവവചനം സദാ നമ്മുടെ പാദങ്ങള്‍ക്ക് വെളിച്ചമായി ഭവിക്കുന്നു എന്ന് മാര്‍പാപ്പ. ട്വിറ്ററില്‍ കുറിച്ച സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം സൂചിപ്പിച്ചത്. പാപ്പായുടെ വാക്കുകളിങ്ങനെ…

“ദൈവവചനം നമുക്ക് നല്‍കപ്പെട്ടിരിക്കുന്നത് നമ്മെ രൂപാന്തരപ്പെടുത്തുന്ന, നവീകരിക്കുന്ന, കുറ്റക്കാരായി വിധിക്കാത്ത എന്നാല്‍ സൗഖ്യമാക്കുകയും ക്ഷമ ലക്ഷ്യവുമായുള്ള ജീവന്റെ വചനമായാണ്. നമ്മുടെ കാലടികളില്‍ വെളിച്ചമാകുന്ന ഒരു വചനം” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.