ആമസോണിലെ ജനതയ്ക്കുവേണ്ടി പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിക്കാം; മാര്‍പാപ്പ

‘സഭയ്ക്കും മഹാമാരിയില്‍ ഭയാനകമാംവിധം കഷ്ടപ്പെടുന്ന ആമസോണിലെ സമൂഹത്തിനും വെളിച്ചവും ശക്തിയും നല്‍കാന്‍ പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിക്കാം. അവിടുത്തെ പ്രിയപ്പെട്ട ലോകം മുഴുവനുമുള്ള, ഏറ്റം ദരിദ്രരായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, അവരില്‍ ആര്‍ക്കും ആരോഗ്യപരമായ പരിരക്ഷണം ലഭിക്കാതെ പോകാതിരിക്കട്ടെ എന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.’ ട്വിറ്റര്‍ സന്ദേശത്തില്‍ പാപ്പാ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.