സേവിക്കാൻ വേണ്ടി ജീവിക്കാം: ഫ്രാൻസിസ് പാപ്പാ

“സേവനം നമ്മുടെ കഴിവുകളെ ഫലമുളവാക്കുകയും നമ്മുടെ ജീവിതത്തിന് അർത്ഥം നൽകുകയും ചെയ്യുന്നു. സേവനം ചെയ്യാ൯ വേണ്ടി ജീവിക്കാത്തവർ ഈ ജീവിതത്തിൽ അൽപ്പം മാത്രം സേവിക്കുന്നു.”

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.