സ്നേഹം പങ്കുവയ്ക്കലിന്റെയും ഐക്യത്തിന്റെയും ബന്ധങ്ങൾ സൃഷ്ടിക്കുന്നു: പാപ്പാ

“മറ്റുള്ളവർ വളരുന്നതു കാണുന്നതിൽ സ്നേഹം ആഹ്ളാദിക്കുകയും, മറ്റുള്ളവർ ദുഃഖിതരും ഏകാന്തരും രോഗികളും ഭവനരഹിതരും വെറുക്കപ്പെട്ടവരും കുറവ് അനുഭവിക്കുന്നവരുമായി കാണുമ്പോൾ സ്നേഹം വേദനിക്കുകയും ചെയ്യുന്നു. സ്നേഹം ഹൃദയത്തെ കുതിച്ചുചാടിപ്പിക്കുന്നു. അത് നമ്മെ നമ്മിൽ നിന്ന് പുറത്തു കൊണ്ടുവരികയും പങ്കിടലിന്റെയും ഐക്യത്തിന്റെയും ബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു” – പാപ്പാ തന്റെ ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.