സത്യത്തോടു അഭിനിവേശമുണ്ടായിരിക്കട്ടെ: പാപ്പാ

“പ്രീയപ്പെട്ട യുവജനങ്ങളേ! സ്വതന്ത്രരും, വിശ്വാസയോഗ്യരുമായിരിക്കുക. സമൂഹത്തിന്റെ വിമർശനാത്മക മനസ്സാക്ഷിയായിരിക്കുക. നിങ്ങൾക്ക് സത്യത്തോടു അഭിനിവേശമുണ്ടായിരിക്കട്ടെ. അങ്ങനെ നിങ്ങളുടെ സ്വപ്നങ്ങൾക്കൊപ്പം നിങ്ങൾക്ക് പറയാൻ കഴിയും: “എന്റെ ജീവിതം ഈ ലോകത്തിന്റെ യുക്തികൾക്ക് അടിമയല്ല: കാരണം ഞാൻ നീതിക്കും സ്നേഹത്തിനും സമാധാനത്തിനും വേണ്ടി യേശുവിനോടൊപ്പം നിലകൊള്ളുന്നു.”

പാപ്പാ തന്റെ ട്വിറ്റർ സന്ദേശത്തിൽ ആണ് ഇക്കാര്യം കുറിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.