സംവാദത്തിന്റെ ലക്ഷ്യം സ്നേഹത്തിന്റെയും സത്യത്തിന്റെയും പങ്കുവെയ്ക്കൽ:  പാപ്പാ

“വിവിധ മതങ്ങളിൽപ്പെട്ടവർ തമ്മിലുള്ള സംവാദം വെറും നയതന്ത്രത്തിനോ, സാമാന്യ മര്യാദയ്ക്കോ, സഹിഷ്ണുതയ്ക്കോ വേണ്ടി മാത്രമുള്ളതല്ല. സൗഹൃദവും സമാധാനവും ഐക്യവും സ്ഥാപിക്കുക, സത്യത്തിന്റെയും സ്നേഹത്തിന്റെയും അരൂപിയിൽ ആത്മീയവും ധാർമ്മീകവുമായ മൂല്യങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കുക എന്നതാണ് സംവാദത്തിന്റെ ലക്ഷ്യം.”

ഫ്രാൻസിസ് പാപ്പ ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.