സുവിശേഷത്തിന്റെ സൗന്ദര്യം പ്രകടിപ്പിക്കുന്ന ക്രൈസ്തവരെ ലോകത്തിനാവശ്യം: ഫ്രാൻസിസ് പാപ്പാ

സുവിശേഷത്തിന്റെ സൗന്ദര്യം പ്രകടിപ്പിക്കുന്ന ക്രൈസ്തവരെയാണ് ലോകത്തിന് ആവശ്യമെന്ന് ഫ്രാൻസിസ് പാപ്പാ. നവംബർ എട്ടാം തീയതിയിലെ ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“ജീവിതം കൊണ്ട് സുവിശേഷത്തിന്റെ സൗന്ദര്യം പ്രകടിപ്പിക്കാൻ അറിയുന്ന ക്രൈസ്തവരെയാണ് ലോകത്തിനാവശ്യം. അവർ സംവാദത്തിന്റെ നെയ്ത്തുകാരും സാഹോദര്യജീവിതം വീണ്ടും തിളങ്ങാ൯ ഇടവരുത്തുന്നവരും ആതിഥേയത്വത്തിന്റെയും ഐക്യമത്യത്തിന്റെയും സുഗന്ധം പുറപ്പെടുവിക്കുന്നവരും ജീവനെ കാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരുമാണ്.”

കടപ്പാട്: വത്തിക്കാൻ ന്യൂസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.