ചികിത്സ ആര്‍ക്കും നിഷേധിക്കപ്പെടരുത്; മാര്‍പാപ്പ

എല്ലാവര്‍ക്കും ലഭ്യമാകത്തക്കവിധം ആവശ്യമായ ചികിത്സകള്‍ പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത മാര്‍പാപ്പ ചൂണ്ടിക്കാട്ടുന്നു. ശനിയാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇത് ഊന്നിപ്പറഞ്ഞിരിക്കുന്നത്.

”കൂടുതല്‍ ദുര്‍ബ്ബലരായ ജനങ്ങളെ മറക്കാതിരിക്കാനും ഏറ്റവും ദരിദ്രജനവിഭാഗത്തെ ബാധിക്കുന്ന, അവഗണിക്കപ്പെട്ട ഉഷ്ണ മേഖലാ രോഗങ്ങളില്‍ സവിശേഷ ശ്രദ്ധ ചെലുത്താനും ഞാന്‍, മാനവസാഹോദര്യ ചൈതന്യത്തില്‍, എല്ലാവരെയും ക്ഷണിക്കുന്നു. ആരും പിന്നിലായി പോകാതിരിക്കത്തവിധം നമുക്ക് വേണ്ടത്ര ചികിത്സകള്‍ വര്‍ദ്ധമാനമാക്കാം”. എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.